Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roller Scating

Idukki

അ​നു​മോ​ദി​ച്ചു

തൊ​ടു​പു​ഴ: റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് ഹോ​ക്കി ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം​നേ​ടി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​ര്‍ സ​ണ്ണി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്‌​കാ​ര​വേ​ദി ആ​ദ​രി​ച്ചു.
പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, സം​സ്‌​കാ​ര വേ​ദി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

പ​രാ​ഗ്വെ​യി​ലെ അ​സൂ​ണ്‍ സി​യോ​ണി​ല്‍ ന​ട​ക്കു​ന്ന വേ​ള്‍​ഡ് സ്‌​കേ​റ്റ് ഗെ​യിം​സി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍ ജൂ​ണി​യ​ര്‍ ദേ​ശീ​യ റോ​ള​ര്‍ ഹോ​ക്കി ടീ​മി​ലേ​ക്കാ​ണ് മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി സി​ബി​എ​സ്ഇ സ്‌​കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ക്രി​സ്റ്റ​ഫ​ര്‍ സ​ണ്ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തൊ​ടു​പു​ഴ കാ​വ​പ്പു​ര​യ്ക്ക​ല്‍ സ​ണ്ണി-​റെ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Latest News

Corehub Up